27-മത് ചെറുവക്കൽ കൺവൻഷൻ

0 460

ചെറുവക്കൽ : ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമനൂർ ഏരിയയുടെയും, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ 27-മത് ചെറുവക്കൽ കൺവൻഷൻ 2019 ഡിസംബർ 22 മുതൽ 29 വരെ ന്യൂ ലൈഫ് ഗ്രൗണ്ട് ചെറുവക്കൽ നടത്തപ്പെടുന്നു. പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം നിർവഹിക്കും. പ്രസ്തുത യോഗത്തിൽ അനുഗ്രഹീത ദാസന്മാരായ പാസ്റ്റർ സാം ജോസഫ് (കുമരകം) പാസ്റ്റർ അജി ആന്റണി പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) പാസ്റ്റർ ജോൺസൺ മേമന പാസ്റ്റർ സാബു വർഗീസ് പാസ്റ്റർ കെ എ എബ്രഹാം പാസ്റ്റർ കെ ജോയ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ന്യൂ ലൈഫ് സിംഗേഴ്സ് (ചെറുവക്കൽ) സംഗീത ശുശ്രൂഷ നിർവഹിക്കും.

Advertisement

You might also like
Comments
Loading...