കുഞ്ഞൂട്ടിച്ചായൻ (90 വയസ്) നിത്യതയിൽ

0 930

പുതുപ്പള്ളി: കാവാലച്ചിറ ഐ പി സി ഫിലദൽഫിയാ സഭാംഗമായ തറേപ്പറമ്പിൽ കുഞ്ഞൂട്ടിച്ചായൻ 90 വയസ് നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ ഭവനത്തിൽ ആരംഭിക്കുകയും ഉച്ചയ്ക്ക് 2 മണിയോടെ ഭവനത്തിൽ നിന്നും പയ്യപ്പാടി സെമിത്തേരിയിൽ കൊണ്ട് പോകുകയും ചെയ്യും

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...