അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ സൺഡേ സ്കൂൾ താലെന്ത് പരിശോധന നടന്നു

0 398

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ് സെക്ഷന്റെ സൺഡേ സ്കൂൾ താലെന്ത് പരിശോധന 08-10-2019 റാന്നി ഫെയ്ത് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വെച് നടത്തപ്പെട്ടു.. 16 സഭകളിൽ നിന്നു 180 പരം വിദ്യാർഥികൾ പങ്കെടുത്തു. 10 ഇനങ്ങളിൽ മത്സരങ്ങൾ നടന്നപ്പോൾ ചിറ്റാർ എ ജി ചുര്ച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി .
മുക്കുട്ടുതറ എ ജി ചുര്ച്ച് രണ്ടാം സ്ഥാനവും ഫെയ്ത്ത് എ ജി ചുര്ച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രസ്തുത പരിപാടിയിൽ റാന്നി ഈസ്റ്റ് സെക്ഷൻ സൺഡേ സ്കൂൾ കൻവീനർ പാസ്റ്റർ എബ്രഹാം വര്ഗീസ് അധ്യക്ഷൻ സ്ഥാനം വഹിച്ചു. സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ ജിനു കെ വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സെക്ഷൻ സൺഡേ സ്കൂൾ സെക്രട്ടറി പാസ്റ്റർ സജി ചെറിയാൻ സ്വാഗതം അറിയിച്ചു.
സെക്ഷൻ സൺഡേ സ്കൂൾ ഖജാൻജി ബ്രദർ ജോയി നന്ദി രേഖപ്പെടുത്തി

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!