ഏ. ജി. എറണാകുളം ഈസ്റ്റ് സെക്ഷൻ കൂട്ടായ്മ സമ്മേളനം.

0 383

വാർത്ത : ഷാജി ആലുവിള

എറണാകുളം: അസംബ്ലീസ് ഓഫ് ഗോഡ് എറണാകുളം ഈസ്റ്റ് സെക്ഷൻ കൂട്ടായ്മ യോഗം ചൂണ്ടി ഏ. ജി. സഭയിൽ വെച്ചു 10- ആം തീയതി രാവിലെ 9.30 ന് നടക്കും. ഈ സെക്ഷനിൽ പതിനേഴു സഭകൾ ആണ് ഉള്ളത്. അതിൽ ഒരു പുതിയ പ്രവർത്തന മേഖലയാണ് പുത്തൻകുരിസിനടുത്തുള്ള ചൂണ്ടി. സെക്ഷൻ കമ്മറ്റി നേന്ത്രുത്വം കൊടുക്കുന്ന ഈ കൂട്ടായ്‌യ്മ യോഗത്തിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോൺ മാത്യു (ജോജി) അധ്യക്ഷത വഹിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ട്രഷറർ റവ. എ. രാജൻ (തിരുവനന്തപുരം) മുഖ്യ സന്ദേശം നൽകും.

Advertisement

You might also like
Comments
Loading...
error: Content is protected !!