മനുവേൽ ഉപദേശിക്കായി പ്രാർത്ഥിക്കുക

0 2,312

കൊല്ലം: പ്രശസ്ത സുവിശേഷകനും കുണ്ടറ കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവുമായ പാസ്റ്റർ സി.ജെ മനുവേൽ (മനുവേൽ ഉപദേശി) വൃക്ക സംബന്ധമായ രോഗത്താൽ കൊല്ലം കൊട്ടിയം ഹോളീക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ ദൈവദാസന്റെ പൂർണ വിടുതലിനായി ഏവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

വിശദമായി വിവരങ്ങൾക്ക് ബന്ധപ്പെടുക:
+919446854956

Advertisement

You might also like
Comments
Loading...