പുതിയ നേതൃത്വം

0 1,049

അടിമാലി: ഐ.പി.സി ഇടുക്കി നോർത്ത് സെൻററിന്റെ 2019 – 20 പ്രവർത്തന വർഷത്തിലേക്കുള്ള ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. പാസ്റ്റർ.ജോയി പെരുമ്പാവൂർ ( പ്രസിഡന്റ് ), പാസ്റ്റർ. കെ. എ ബേബി ( വൈസ്‌ പ്രസിഡന്റ് ), ഇവാ. ഫിലിപ്പോസ് എബ്രഹാം ( സെക്രട്ടറി), ഇവാ. റെജി ജോൺ ( ജോ. സെക്രട്ടറി ) ,ബ്രദർ. ജോയി കത്തിപ്പാറ ( ട്രഷറാർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ

Advertisement

You might also like
Comments
Loading...