ഐപിസി നിലമ്പൂർ സൗത്ത് സെന്റെർ കൺവൻഷന് അനുഗ്രഹ സമാപ്തി

0 682

നിലമ്പൂർ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ കൺവൻഷൻ സമാപിച്ചു ഐപിസി മലബാർ മേഖല പ്രസിഡണ്ടും, സെന്റെർ പ്രസിഡണ്ടും ആയ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു.പാസ്റ്റർമാരയ. റെജി ശാസ്താംകോട്ട, എബി ഐരൂർ,കെ.ഏ.ഏബ്രഹഹാം, ഫിലിപ്പ് പി തോമസ് എന്നിവർ വചനഘോഷണം നടത്തി.പുത്രിക സംഘടന കളുടെയും വാർഷിക മിറ്റിംഗ് നടന്നു.സംയുക്ത ആരാധനയും കർത്തൃമേശ ശുശ്രൂഷയും നടന്നു.പബ്ളിസിറ്റി. കൺവിനർമാരായി പാസ്റ്റർ അനിൽ ജോൺ വണ്ടൂർ,ഇവാ.ജോജി ഏബ്രഹാം എന്നിവർ പ്രവർത്തിച്ചു.

തിരുവത്താഴ ശുശ്രൂഷ യ്ക്ക് പാസ്റ്റർ ജോൺ ജോർജ് നേതൃത്വം നൽകി

Advertisement

You might also like
Comments
Loading...
error: Content is protected !!