ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സ് (GPA) മീറ്റിംഗ്

സുനില്‍ കുമാര്‍ പട്ടാഴി

0 710

പത്തനംതിട്ട : ഇമ്മോര്‍ട്ടല്‍ ലൈഫ് ഗോഡ്സ് മിനിസ്ട്രീസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സിന്‍റെ പത്തനംതിട്ട ജില്ലാ മീറ്റിംഗ് 2019 ജനുവരി 30 ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ തിരുവല്ല മെഡിക്കല്‍  മിഷന്‍ ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള ഗില്‍ഗാല്‍ വര്‍ഷിപ്പ് സെന്‍റ്റില്‍ വെച്ച്  നടത്തുന്നു .എല്ലാ ദൈവദാസന്മാരെയും സുവിശേഷ പ്രവര്‍ത്തകരെയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ രാജന്‍ സെബാസ്റ്യന്‍
GPA കേരള സ്റ്റേറ്റ് സെക്രട്ടറി
ഫോണ്‍-9526032596

Download ShalomBeats Radio 

Android App  | IOS App 

 

Advertisement

You might also like
Comments
Loading...