ക്രിസ്‌തീയ സഭ ബൈബിൾ വീക്ഷണത്തിൽ; പാസ്റ്റർ അനിൽ കൊടിത്തോട്ടം നയിക്കുന്ന ഏകദിന സെമിനാർ

0 1,825

കുമളി: അസംബ്ലിസ് ഓഫ് ഗോഡ് അണക്കര ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജി ഏകദിന സെമിനാർ 2019 ജനുവരി അഞ്ചു ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 9 മണിവരെ. വിഷയം: ക്രിസ്തീയ സഭ ബൈബിൾ വീക്ഷണത്തിൽ, മൂന്ന് സെക്ഷനുകൾ ആയി നടക്കുന്ന ക്ലാസുകൾ നയിക്കുന്നത് കർത്താവിൽ പ്രസിദ്ധ സുവിശേഷകനും ക്രൈസ്ത അധ്യാപകനുമായ പാസ്റ്റർ അനിൽ കൊടിതോട്ടം ആയിരിക്കും. മുൻകൂട്ടി പേരു നൽകി സൗജന്യ രജിസ്‌ട്രേഷൻ ചെയ്യുന്നവർക്ക് ഉച്ചഭക്ഷണവുംമറ്റും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ. ഷൈജു തങ്കച്ചൻ +91 9656192249,‪ ബ്രദർ സി വർഗീസ് +91‪ 9447989347

Advertisement

You might also like
Comments
Loading...