സുവിശേഷയോഗവും സംഗീത ശുശ്രൂഷയും

0 1,273

ഒറവയ്ക്കൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ (ഫുൾ ഗോസ്പൽ ) കേരള സ്റ്റേറ്റ് , ഒറ വയ്ക്കൽ സഭയുടെ ആഭിമുഖ്യത്തിൽ ഒറ വയ്ക്കൽ ജം ഗഷനു സമീപം ,നവംബർ – 30 ,ഡിസംബർ 1 ,2 തീയതികളിൽ (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ 6 pm മുതൽ 9 pm വരെ നടത്തപ്പെടുന്നു .
പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ ദൈവ ദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു

പാസ്റ്റർ: പി സി ചെറിയാൻ റാന്നി

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ :റജി ശാസ്താംകോട്ട .

പാസ്റ്റർ ബാബു ചെറിയാൻ പിറവം
എന്നീ ദൈവ ദാസന്മാർ വചനം സംസാരിക്കുന്നു .

PSALMS SINGERട കോട്ടയം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർ ജേക്കബ് തോമസ്സ് സുവിശേഷയോഗം ഉത്ഘാടനം ചെയ്യുന്നു .
എല്ലാവരെയും സ്വഗതം ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .
പാസ്റ്റർ :അനി ചാക്കോ
ഫോൺ – 994671 5788 .

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...