അച്ചാമ്മ ജോൺ (74) നിര്യാതയായി.

0 312

ഇടയ്ക്കാട് : ചരുവിള പടിഞ്ഞാറ്റതിൽ ( തറയിൽ ) വീട്ടിൽ ഡി ജോണിന്റെ സഹധർമ്മണി അച്ചാമ്മ ജോൺ ( 74 )നിര്യാതയായി . കൊട്ടാരക്കര കൈപ്പൻ പ്ലാമൂട്ടിൽ കുടുംബാംഗമാണ് പരേത . ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗമാണ് . സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും .
മക്കൾ : ബാബു ജോൺ , ഷാജി ജോൺ ( കലോൾ ) , ലിസി ബാബു , സജി ജോൺ ( അഹമ്മദാബാദ് ) , ജെസ്സി അനിൽ , റജി ജോൺ ( ദുബായ് ) , പാസ്റ്റർ സജു ജോൺ ( ചെയർമാൻ , ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മധ്യ മേഖല ) . മരുമക്കൾ : ലിസി ബാബു , ലിസി ഷാജി ( കാലോൾ ) , ബാബു ജോൺ , ഡെയ്സി സജി ( അഹമ്മദാബാദ് ) , അനിൽ ചാക്കോ , മേഴ്സി റെജി , ജെസ്സി സജു

Download ShalomBeats Radio 

Android App  | IOS App 

കൊച്ചുമക്കൾ :- വില്യംസ്, ബിൻസൺ, ബെൻസൺ, ജോൺ ബി, ഷിജിൻ, സെബിൻ, ആൻസി, റിജോ, ഷാരോൺ, ഷൈനി, മെർലിൻ,സിജി ജിൻസി, കേസിയ, റെജോയ്‌സ്, റിൻസി ബിൻസൺ, സിജി ബെൻസൺ

Advertisement

You might also like
Comments
Loading...