റവ.പി.എസ് ഫിലിപ്പിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

0 513

ന്യൂഡൽഹി: നിത്യതയെക്കുറിച്ചു പ്രസംഗിച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ട മാറ്റമില്ലാത്ത സുവിശേഷത്തിൻ്റെ പ്രചാരകനും സൗമ്യതയുടെ ആൾരൂപവുമായിരുന്നു റവ.പി.എസ് ഫിലിപ്പെന്ന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശിയ അദ്യക്ഷൻ ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.


അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് നല്കിയിട്ടുള്ള ശക്തമായ നേതൃത്വം സഭാ വളർച്ചക്ക് ഇടയായിട്ടുണ്ടെന്നും അശരണരെ കരുതുന്നതിൽ ഹോസ്പിപിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ രക്ഷാധികാരിയായി അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ എക്കാലവും സ്മരിക്കപെടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...