ഐ.സി.പി.എഫ് കൊല്ലം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

0 314

കൊല്ലം : ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് (ഐ.സി.പി. എഫ്) കൊല്ലം ജില്ല കൊട്ടാരക്കര സ്റ്റുഡൻസ് കൗൺസിലിന്റെയും സി.ജി.പി.എഫിൻ്റെയും നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

കൊട്ടാരക്കര ബസ്സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. ഇതിന് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്ത കൊട്ടാരക്കര ഏരിയ സ്റ്റുഡൻറ് കൗൺസിലിനും മറ്റ് അംഗങ്ങൾക്കും സി ജി പി എഫ് മെമ്പേഴ്സിനും പ്രത്യേക നന്ദി അറിയിക്കുന്നു. തുടർന്നും കൊല്ലം ജില്ലാ ഐ.സി.പി.എഫിൻ്റെ പ്രവർത്തനങ്ങൾ ഓർത്ത് പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.

You might also like
Comments
Loading...