കൊറോണ ; വര്‍ഷാവസാനത്തോടെ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാൻ തീവ്രശ്രമം.

0 131

ന്യൂഡൽഹി: 2021 എന്ന ഈ വർഷത്തിന്റെ അവസാനത്തോടെ കോവിഡിന്റെ പ്രതിരോധ വാക്സിൻ ഇന്ത്യയിലെ വിപണിയിൽ എത്തിക്കാനുള്ള കഠിന പ്രയത്നയത്തിലണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മേധാവി ഡോ.ആർ. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം വാർത്ത മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നുവരികയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു.

Advertisement

You might also like
Comments
Loading...
error: Content is protected !!