മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 7ന്

0 1,021

യുഎഇ: യുണൈറ്റഡ് ലേഡീസ് പ്രയർ ഫെല്ലോഷിപ്പും ബാംഗ്ലൂർ യുണൈറ്റഡ് പെന്തകോസ്റ്റൽ ലേഡീസ് പ്രയർ ഫെല്ലോഷിപ്പും സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏകദിന ആത്മീയ സമ്മേളനം മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 7ന് ശനിയാഴ്ച രാവിലെ9:30  മുതൽ വൈകിട്ട് 3:00 വരെ ഷാർജ വർഷിപ്പ് സെന്ററിൽ  നടക്കും. ഗില്ഗാൽ ചർച്ച് ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ ഷാർജ ഓവർസിയർ പാസ്റ്റർകെ.ഒ.മാത്യു ഉദ്ഘാടനം ചെയും.  സിസ്റ്റർ സുജ ബിജോയ്‌ മുഖ്യസന്ദേശം നൽകും.. ഡോ.ജ്യോതി ജോൺസൻ (ബാംഗ്ലൂർ)പാസ്റ്റർ സാം (അടൂർ) എന്നിവർ പ്രസംഗിക്കും. സിസ്റ്റർമാരായ സുനില വർഗീസ്മേഴ്സി മണി എന്നിവർ നേതൃത്വം നല്കും. സിസ്റ്റർമാരായ ജെസി ജോഷ്വറൂബി ജിനുഅനി എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ

A Poetic Devotional Journal

You might also like
Comments
Loading...