എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന ഓൺലൈൻ ഇംഗ്ലീഷ് വിബിഎസ് ജൂൺ 14-18 തീയതികളിൽ

0 707

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ ഓൺലൈൻ ഇംഗ്ലീഷ് വി.ബി.എസ് ജൂൺ 14 മുതൽ 18 വരെ (തിങ്കൾ – വെള്ളി) തീയതികളിൽ വൈകുന്നേരം 5.00 മുതൽ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കുന്നതിനുള്ള സൂം ലിങ്ക് ഇ-മെയിലിൽ നല്കും. ഈ അവധിക്കാലത്ത് രസകരമായി വചനവും പാട്ടും ബൈബിൾ കഥകളും ആക്ഷൻസോങ്ങുകളും നിറഞ്ഞ അഞ്ചു ദിവസങ്ങൾ. 3 മുതൽ 18 വയസ്സു വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
+919746818422, +91 9495927117.

You might also like
Comments
Loading...