ഗ്രേസ് എം ജി ലെഗുവിന് എം എസ് ഡബ്ലൂ പരീക്ഷയിൽ ഒന്നാം റാങ്ക്.

0 550

അഞ്ചൽ : കുളത്തൂപ്പുഴ സ്വദേശിയും, മുളയറ കുടുബാംഗവും, കുളത്തൂപ്പുഴ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന പരേതനായ ലെഗു ബ്രദറിൻ്റെ മകളുമായ അഞ്ചൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം സിസ്റ്റർ ഗ്രേസ് എം ലെഗുവിന് കേരള യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു (MSW) പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. മുമ്പ് കോട്ടയത്ത് പഠിക്കുമ്പോൾ ബി.എ. സോഷ്യോളജിയിൽ എം.ജി യുണിവേഴ്സിറ്റിയിൽ നിന്ന് നാലാം റാങ്കും നേടിയിട്ടുണ്ട്.

A Poetic Devotional Journal

You might also like
Comments
Loading...