ശാലേം ഏ ജി ചർച്ച് താലന്ത് ടെസ്റ്റ് നവംബർ 18 ന്

0 496

ബെംഗളൂരു : ശാന്തിനഗർ ശാലേം ഏ ജി ചർച്ച് താലന്ത് ടെസ്റ്റ് നവംബർ 18 ഞായറാഴ്ച്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 8 വരെ ശാന്തിനഗർ ശാലേം ഏ ജി ചർച്ച് ഹാളിൽ വച്ച് നടത്തപെടുന്നതാണ്. ബൈബിൾ വേർസ്, പാട്ട്, പ്രസംഗം, സ്പീക് ഔട്ട്, ബൈബിൾ ക്വിസ്, കൊറിയോഗ്രാഫി, കഥാപ്രസംഗം, സ്കിറ്റ്, സംഘഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു.

ബ്രദർ. റോണി, ജോൺസൻ, രാഹുൽ, സിസ്റ്റർ. സ്റ്റെഫി തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!