ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) കർണാടക സംസ്ഥാന ജനറൽ കൺവൻഷൻ തിയതി തീരുമാനിച്ചു.

0 1,227

കർണാടക : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) കർണാടക സംസ്ഥാന ജനറൽ കൺവൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ ബെംഗളൂരു ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ജനറൽ കൺവൻഷനുവേണ്ടിയുള്ള ആലോചന മീറ്റിംഗ് സെപ്റ്റംബർ 1 ന് സംസ്ഥാന ഓഫീസിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി , സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് പോൾ എന്നിവർ ജനറൽ കൺവീനേഴ്‌സ് ആയിരിക്കും.

കൺവൻഷൻ ഒക്ടോബർ 18 വ്യാഴം 5 മണിക്ക് ആരംഭിച്ച് 21 ഞായറാഴ്ച രാവിലെ 8 മുതൽ 1 മണി വരെയുള്ള സംയുക്ത ആരാധനയോടു കൂടെ സമാപിക്കും

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...