ബെംഗളൂരു ഗില്ഗാൽ എ ജി സഭയൊരുക്കുന്ന സംഗീത വിരുന്ന് ഒക്ടോബർ 2 ഇന്ന്

0 476

ബെംഗളൂരു : ബെംഗളൂരു ഗില്ഗാൽ എ ജി സഭയൊരുക്കുന്ന സംഗീത വിരുന്ന് സ്വർഗ്ഗീയ
സംഗീത വിരുന്ന് എന്നപേരിൽ ഒക്ടോബർ 2 ഇന്ന് വൈകുന്നേരം 4 മുതൽ 7 വരെ കോറമംഗലാ ഓ എം ബുക്ക്സ്ൻറെ മുകളിലത്തെ നിലയിലുള്ള ഗില്ഗാൽ എ ജി സഭയിൽവെച്ച് നടത്തപ്പെടുന്നു.

അനുഗ്രഹീത ഗായകർ ഇമ്മാനുവേൽ കെ ബിക്കും, സാം പൂവച്ചലിനുമൊപ്പം, ഗില്ഗാൽ വർഷിപ് ടീം ഗാനങ്ങൾ ആലപിക്കുന്നു.

Advertisement

You might also like
Comments
Loading...