ആപ്‌കോൺ താലന്ത് ഡേ ഡിസംബർ 1 നു

വാർത്ത: റെനു അലക്സ്

0 715

അബുദാബി: അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ(APCCON) ഒരുക്കുന്ന താലന്ത് ടെസ്റ്റ് ഡിസംബർ 1 നു രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച സെന്റർ മെയിൻ ഹാൾ 2 ഇൽ വച്ച് നടത്തപെടുന്നതാണ്. ബൈബിൾ വേഴ്സ്, ക്വിസ്, പാട്ട്, പ്രസംഗം, സംഘ ഗാനം എന്നിവ ജൂനിയേർസ്, സീനിയേഴ്സ് എന്നി വിഭാഗങ്ങളിൽ ആണ് നടക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അംഗത്വ സഭാ വിശ്വാസികൾ നവംബർ 23 നു മുൻപായി പേരുകൾ നൽകേണ്ടതാണ്. ആപ്‌കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
സെക്രട്ടറി സാം സക്കറിയാ ഈപ്പൻ (‭ 050 521 1628‬ )

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...