47ാം മത് നെടുമ്പ്രം കൺവൻഷന് ഇന്ന് ( 18 – ഏപ്രിൽ) തുടക്കം

0 1,064

47ാം മത് നെടുമ്പ്രം കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ ഐ പി സി ഗോസ്പൽ സെന്ററിൽ  വെച്ച് നടത്തപ്പെടുന്നു

അനുഗ്രഹീത വചന പ്രസംഗകർ ,റവ.ഡോ. കെ സി ജോൺ, റവ.രവി മണി, റവ.തോമസ് മാമ്മൻ, പാ. ബാബു ചെറിയാൻ എന്നിവർ ശിശ്രൂഷിക്കുന്നു.

ബ്രദർ സ്റ്റാൻലി നയിക്കുന്ന ലിവിംഗ് മ്യൂസിക്ക് റാന്നി ഗാന ശിശ്രൂഷക്ക് നേത്രത്വം നൽകും. അനുഗ്രഹീത ഗായകർ ഡോ. ബ്ലസൻ മേമന, ഇമ്മാനുവേൽ ഹെൻഡ്രി , സിസ്റ്റർ മോളമ്മ ജോൺ എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.

Advertisement

You might also like
Comments
Loading...