ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ തിരുവല്ല സോണൽ സൺഡേ സ്കൂൾ താലന്ത് പരിശോധന ഒക്ടോബർ 2 നാളെ രാവിലെ 8.30ന്

0 786

തിരുവല്ല : ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ തിരുവല്ല സോണൽ സൺഡേ സ്കൂൾ താലന്ത് പരിശോധന ഒക്ടോബർ 2 രാവിലെ 8.30ന് കുമ്പനാട് ദൈവസഭയിൽ വെച്ച് ആരംഭിക്കും. കുമ്പനാട് ഡിസ്ട്രിക്ട് പാസ്റ്റർ സണ്ണി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ തിരുവല്ല സോണൽ പ്രെസിഡന്റ് പാസ്റ്റർ ടി സി ചെറിയാൻ ഉൽഘാടനം ചെയത് സംസാരിക്കും. 9 ഡിസ്ട്രിക്റ്റുളിൽ നിന്നും 250ഓളം കുട്ടികൾ പങ്കെടുക്കും. ബൈബിൾ വിധക്തരായ ജഡ്ജസ് മൽസരങ്ങൾ വിലയിരുത്തും.

സബ് ജൂനിയർ , ജൂനിയർ , ഇന്റർമീഡിയേറ്റ് , ജനറൽ എന്നീ വിഭാഗങ്ങളിലായി മൽസരങ്ങൾ നടക്കും.            പാസ്റ്റർ ടി സി ചെറിയാന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.പ്രസ്തുത മീറ്റിങ്ങിൽ ദൈവസഭയുടെ സൺസേ സ്കൂൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ജോസഫ് മുഖ്യ സന്ദേശം നൽകും. സോണൽ സെക്രട്ടറി പാസ്റ്റർ ഫിന്നി എബ്രഹാം ഈ താലന്ത് ടെസ്റ്റിന് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...