കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) ഒരുക്കുന്ന ഏകദിന പ്രാർത്ഥനാ യോഗം (27/9) ഇന്ന്

0 594

കർണാടക : കർണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 7 മുതൽ 12 വരെ ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സഭാ ഹാളിൽ വെച്ച് പ്രാർത്ഥനാ യോഗം നടത്തപ്പെടുന്നു.

കെ യു പി ഫ് കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ്, സെക്രട്ടറി ഡോ . റവ . കെ വി ജോൺസൻ, പാസ്റ്റർ കെ വി ജോസ് , പാസ്റ്റർ മാത്യു ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തപ്പെടും

Download ShalomBeats Radio 

Android App  | IOS App 

കർണാടകയിലുള്ള ദൈവ ദാസന്മാരും, സഭാ വിശ്വാസികളും ഒന്നിച്ചു കൂടി ദേശത്തിനായി , സഭകൾക്കായി, ദൈവദാസന്മാർക്കായി , സഭാ നേതൃത്വങ്ങൾക്കായി ഒരുമിച്ച് പ്രാർത്ഥിക്കും.

Advertisement

You might also like
Comments
Loading...