സുവിശേഷീകരണവും മുഴുരാത്രി പ്രാർത്ഥനയും

ഷാജി ആലുവിള

0 1,338

തിരുവനന്തപുരം : GFFന്റെയും NICOG ഗീഹോൻ വർഷിപ്പ് സെന്റ റിന്റെയും സംയുക്താഭിമഖ്യത്തിൽ ഡിസംബർ 25 ന് രാവിലെ 9 മണിക്ക് മുതുവിള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ വെച്ച് ഏക ദിന സുവിശേഷികരണവും മുഴു രാത്രി പ്രാർത്ഥനയും നടത്തുന്നു.
GFF അംഗങ്ങളായ അഭിഷക്തന്മാർ വചന ഘോഷണം നടത്തും. ഗ്രേസ് ഫാമിലി ഫെലോഷിപ്പ് ഗായക സംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.
പ്രസ്തുത യോഗത്തോട് അനുബന്ധിച്ചു സ്നേഹതീരം എന്ന അഗഥി മന്ദിരം സന്ദർശിച്ചു ഭക്ഷണ വിതരണവും നടത്തുന്നതാണ്. ഗ്രേസ് ബൈബിൾ കോളേജ് ബിരുദധാരികളെ എല്ലാം ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് ഗ്രേസ് ഫാമിലി ഫെലോഷിപ്പ് ഭാരവാഹികളുമായി ബന്ധപ്പെടുക. 9400130139, 9747424022.

 

Advertisement

You might also like
Comments
Loading...