എം.ജെ ശാമുവേൽ (74) നിത്യതയിൽ

0 1,747

തൃശൂർ: ഐപിസിയിലെ മുൻനിര പ്രവർത്തകനും മുൻ സ്റ്റേറ്റ് കൗൺസിലംഗവും തൃശ്ശൂർ മുടിക്കോട് ഹെബ്രോൻ ഐപിസി സഭാംഗവുമായ
മൂഞ്ഞേലിൽ എം.ജെ ശാമുവേൽ (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദീർഘ വർഷങ്ങളായി പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട്ടിൽ താമസിച്ചിരുന്ന പരേതൻ അവിടെ ഐപിസിയുടെ സഭ സ്ഥാപിക്കുന്നതിനു വസ്തു നല്കുകയും അതിനായി ഏറെ പ്രയത്നിക്കുകയും ചെയ്തു.

ഭാര്യ: പരേതയായ കെസിയ.
മക്കൾ: ഷൈനി, ഷിബു ശാമുവേൽ (യുഎസ്), ഷിനി, ഷിജി (മസ്ക്കറ്റ്).
മരുമക്കൾ: വിൽസൻ ജോർജ്, ജീന ശാമുവേൽ, റെജി ചാക്കോ (തൃശൂർ), അജിൻ ജോർജ് വർഗീസ് (മസ്ക്കറ്റ് )

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...