മറിയാമ്മ ചാക്കോ ( അമ്മിണി സാർ 85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ശനിയാഴ്ച

0 675

പുളിക്കൽ കവല : വാഴൂർ കടുംബശ്ശേരിയിൽ പരേതനായ കെ. വി. ചാക്കോ ( ജോയ് സാർ )യുടെ സഹധർമ്മിണി മറിയാമ്മ ചാക്കോ ( അമ്മിണി സാർ 85-റിട്ട.ഹെഡ്മിസ്ട്രസ് കരിക്കാട്ടൂർ സി. എം. എസ്,എൽ. പി. എസ് ) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാരം ശനിയാഴ്ച( 6-11-21) രാവിലെ 8- മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 2 മണിക്ക് ഇലകൊടുഞ്ഞി ദൈവ സഭ സെമിത്തേരിയിൽ.


മക്കൾ : ലൈലാമ്മ സാമു, ലാലമ്മ കോശി, ലാലു ജോർജ് ജേക്കബ്, ലൈജു എബ്രഹാം ജേക്കബ്.

Download ShalomBeats Radio 

Android App  | IOS App 

മരുമക്കൾ : സാമു. വി. ടി., കോശി വർഗീസ്, മേഴ്‌സി ലാലു, ജെസ്സി ലിജു.
കൊച്ചുമക്കൾ : സൈൽ സാമു, സലോമി സാമു, സാംസൺ, ഡോ. ലിനോ കോശി, ഡോ. ലിനി കോശി, ജൂവൽ ലാലു, ജുബിൻ ലാലു, ജസ്റ്റിൻ ലാലു. ഡോ. ജെലിൻ ലിജു, ജോയൽ ലിജു.

Advertisement

You might also like
Comments
Loading...