ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് പുതിയ ഭരണസമിതി

0 638

ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന് 2021-24 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ഷാജി ദാനിയേൽ പ്രവർത്തിക്കും. ഡയറക്ടറായി പാസ്റ്റർ. ജോസഫ് ജോയി (ഐപിസി ഡൽഹി സൗത്ത് ഡിസ്ട്രിക്ട് സെക്രട്ടറി), സെക്രട്ടറി ആയി പാസ്റ്റർ. സന്തോഷ്‌ താമരശ്ശേരി (ഐപിസി ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌)എന്നിവരെ സ്റ്റേറ്റ് കൌൺസിൽ നിയമിച്ചു.

കൗൺസിൽ അംഗങ്ങളായി പാസ്റ്റർ. സാംകുട്ടി റ്റി.വൈ. (സൗത്ത് ഡിസ്ട്രിക്ട്), പാസ്റ്റർ. സന്തോഷ്‌ പി. റ്റി. (ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട്), ഇവാ. വർക്കി പി. വർഗീസ് (ഈസ്റ്റ്‌ ഡിസ്ട്രിക്ട്)പാസ്റ്റർ. സാമൂവൽ കെ.വി. (ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട്), പാസ്റ്റർ. സുരേന്ദർ മസിഹ് (ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട്), പാസ്റ്റർ. ക്രാന്തിലാൽ (നോയിഡ ഡിസ്ട്രിക്ട്) ഇവാ. കമൽ മസിഹ് (നോർത്ത് ഡിസ്ട്രിക്ട്) പാസ്റ്റർ. പൗലോസ് മസിഹ് (ഗാസിയാബാദ് ഡിസ്ട്രിക്ട്)ബ്രദർ. ജോസ് ജേക്കബ് (വെസ്റ്റ് ഡിസ്ട്രിക്ട്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

You might also like
Comments
Loading...