ശാലോം ധ്വനി കുവൈറ്റ് ചാപ്‌റ്റർ ഒരുക്കുന്ന സംഗീത വിരുന്ന് ഇന്ന്

0 896

കുവൈറ്റ് : ശാലോം ധ്വനി കുവൈറ്റ് ചാപ്‌റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് (30 / 11 ) രാവിലെ 11:30 മുതൽ 2 :00 വരെ അബ്ബാസിയായിൽ മലബാർ സൂപ്പർ മാർക്കറ്റിന് എതിർവശം ഉള്ള റിഥം ഓഡിറ്റോറിയത്തിൽ വെച്ച് ക്രിസ്തീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.

കുവൈറ്റിൽ ക്രൈസ്തവ സംഗീത ലോകത്തിന്റെ അലകടലല തിരകൾ അലയടിച്ചു ഉയരുവാൻ ശാലോം ബീറ്റ്സ്‌ ഗായക വൃന്ദം ആലാപന ചുവടുകൾ വെക്കുമ്പോൾ, കീബോഡിസ്റ്റു ബിജോയ് പോൾസൺ ബ്രദർ അജി സാം എന്നിവർ ഓർക്കസ്ട്രേഷന് നേതൃത്വം നൽകും. പാസ്റ്റർ അജീഷ്, ബ്രദർ ബിജു ബെന്നി , ബ്രദർ അജു ജേക്കബ് ,സിസ്റ്റർ സുബി സാം എന്നിവർ ഗാനങ്ങൾ ആലപിക്കും.

Advertisement

You might also like
Comments
Loading...