ബൈബിൾ ക്ലാസ്സും ആരാധനയും

വാർത്ത : ജോൺസി കടമ്മനിട്ട

0 697

അബുദാബി : ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് അബുദാബിയുടെ നേതൃത്വത്തിൽ 2018 നവംബർ 28 ബുധനാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസും ആരാധനയും അബുദാബി ഇവാൻജെലിക്കൽ ചർച് സെന്റർ (ബുധൻ F-7,വ്യാഴം F-8,വെള്ളി UC-1) വച്ച് ദിവസവും വൈകിട്ട് 8:30 മുതൽ 10 വരെയും വെള്ളിയാഴ്ച വൈകിട്ട് 7:45 മുതൽ 10 വരെയും നടത്തപ്പെടുന്നു.അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് “വെളിപ്പാട് പുസ്തകത്തിലെ മണവാട്ടി സഭ ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഗിവിൻ തോമസ് – 050 4714025, പാസ്റ്റർ മോനച്ചൻ വിളക്കുടി 056 – 6181996, ബ്രദർ ടോം സി ചാക്കോ 050 – 1656896.

Advertisement

You might also like
Comments
Loading...