ചർച്ച് ഓഫ് ഗോഡ് യു എ ഇ കൺവെൻഷൻ 2018

0 2,167

യു എ ഇ : ചർച്ച് ഓഫ് ഗോഡ് യു എ ഇ 2018 ലെ കൺവെൻഷൻ ഈ മാസം (ഒക്ടോബർ) 30 മുതൽ നവംബർ 2 വരെയുള്ള  തീയതികളിൽ യുഎഇ യുടെ വിവിധ ഭാഗങ്ങളിലായി നടത്തപ്പെടുന്നു. 30 , 31 തീയതികളിൽ വർഷിപ്പ് സെന്റെർ ഷാർജയിൽ വെച്ചും , നവംബർ 1 ന് അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിൽ വെച്ചും, നവംബർ 2 ന് അൽ ഐൻ ഒയാസിസ്‌ (AL AIN) സഭയിൽ വെച്ചും നടത്തപ്പെടും .

യു എ ഇലുള്ള ചർച്ച് ഓഫ് ഗോഡ് സഭകൾ ചേർന്ന് നടത്തപ്പെടുന്ന കൺവെൻഷൻ യുഎഇ നാഷണൽ ഓവർസിയർ റവ . ഡോ . കെ ഓ മാത്യു   ഉൽഘാടനം ചെയ്യും

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർ പി സി ചെറിയാൻ റാന്നി , പാസ്റ്റർ പ്രിൻസ് തോമസ് റാന്നി , എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : റവ . ഡോ . കെ ഓ മാത്യു :-   050 6463177
                                                        പാസ്റ്റർ ജോസ് മല്ലശ്ശേരി     : –  055 1014147

You might also like
Comments
Loading...