പുത്തൻപുരക്കൽ പി. എം. ആന്റണി (93) നിത്യതയിൽ

0 965

കെ . ചപ്പാത്ത് : പുത്തൻപുരക്കൽ പി. എം. ആന്റണി (93) നിത്യതയിൽ ചേർക്കപ്പെട്ടു .
ഹൈറേഞ്ചിലെ ആദ്യകാല പെന്തക്കോസ്റ്റു വിശ്വാസികളിൽ ഒരാളായിരുന്ന പിതാവ്, ആറു ദശകത്തിൽ അധികമായി ഹൈറേഞ്ചിന്റെ വിവിധ ഇടങ്ങളിൽ ദൈവസഭയുടെ പ്രവർത്തനങ്ങൾക്കും ,വളർച്ചക്കും തന്നാലാവും വിധം നേതൃത്വം വഹിച്ചും, നിരവധി സഭകൾ സ്ഥാപിക്കുന്നതിനും കർത്താവ് ഇടയാക്കി .ശവസംസ്ക്കാരം തിങ്കൾ(15_10_2018)5pm ന് ഭവനത്തിൽ കൊണ്ടുവരുന്നതും ചൊവ്വാഴ്ച 12 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 1 മണിക്ക് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ് .

ഭാര്യ – പരേതയായ മറിയാമ്മ ആന്റണി .

Download ShalomBeats Radio 

Android App  | IOS App 

മക്കൾ – മോളി ,മേരി ,പാസ്റ്റർ ജോസ് പി ആന്റണി (IPC ന്യൂ പനവേൽ ), സണ്ണി ,മോനമ്മ ,ജെസ്സി ,മിനി ,ബ്ലസ്സി ,സിനി.

മരുമക്കൾ – കുഞ്ഞച്ചൻ തട്ടാരത്ത് ,അച്ചൻകുഞ്ഞ് കുറ്റിപ്പുറത്ത് ,ഗ്രേസി, മോളി ,ജോസ് കൊരട്ടിയിൽ ,പാസ്റ്റർ ഷാജി ജോസഫ് ബാഗ്ലൂർ ,പാസ്റ്റർ റ്റി എ എബ്രാഹാം തച്ചിരിക്കൽ ,പാസ്റ്റർ അനി ചാക്കോ ചാലാശ്ശേരിയിൽ ,കൊച്ചുമോൻ തോപ്പിൽ .

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...