പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ അവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈറ്റ്

0 1,601

കുവൈറ്റ് : പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകൾ സൂക്ഷ്‌മമായി പരിശോധന ചെയ്യാന്‍ തീരുമാനമായി. രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപന സമിതി റിപ്പോര്‍ട്ടിൽ രാജ്യത്തെ എല്ലാ വെക്തികളുടേയും വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പഠന പരിശോധിനക്കു വിദേയമാക്കുവാൻ ഉള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
ഓഡിറ്റ് ഫലങ്ങളെ അടിസ്ഥാന ഘടകമാക്കിയുള്ള പഠനത്തിനുള്ള മുന്‍ഗണന മന്ത്രാലയം തീരുമാനിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചു.

 

You might also like
Comments
Loading...