ബ്രദർ ഉമ്മൻ എബ്രഹാം (61 ) നിത്യതയിൽ

0 1,471

മുംബൈ: ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയും മുംബൈ ബെഥേൽ എഞ്ചിനീയറിംഗ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആലപ്പുഴ തിരുവല്ല തലവടി കളീക്കൽ ബ്രദർ ഉമ്മൻ എബ്രഹാം (61 ) ഇന്ന് ഒക്ടോബർ 1ന് രാവിലെ 8.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ചില നാളുകളായി ശാരീരിക രോഗത്തെ തുടർന്ന് മുംബൈയിലും കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ കണിയാംപറമ്പിൽ ലാലി എബ്രഹാം.
മക്കൾ:ലിജിൻ എബ്രഹാം,
നിസ്സി ഫിലേമോൻ.
മരുമക്കൾ:ഫിലേമോൻ കുര്യൻ,
ആൻ ലിജിൻ.
കൊച്ചുമകൻ: പീറ്റർ ലിജിൻ

സംസ്കാരം പിന്നീട്.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...