യു. എ. ഇ. നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു തുടരും.

0 683

യു. എ. ഇ. നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു തുടരും

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു. എ. ഈ നാഷണൽ ഓവർസിയർ സ്ഥാനത്ത് റവ. ഡോ. കെ. ഓ. മാത്യൂ എതിരില്ലാതെ വീണ്ടും നിർദ്ദേശിക്കപ്പെട്ടു. യൂറോപ്പ്; സി. ഐ. എസ്സ്. മിഡിൽ ഈസ്റ്റ്; ഫീൾഡ് ഡയറക്ടർ റവ. സ്റ്റീഫൻ ഡാർനെന്റെ സാന്നിധ്യത്തിൽ കൂടിയ കൗൺസിൽ മീറ്റിംഗിലാണ്; യൂ. എ. ഈ.- ലെ ദൈവസഭാ ശുശ്രൂഷകർ ഒറ്റക്കെട്ടായി റവ. ഡോ. കെ. ഓ. മാത്യുവിനെ നാഷണൽ ഓവർസിയർ സ്ഥാനത്തേയ്ക്ക് വീണ്ടും പിന്തുണയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...