ബഥേൽ പി എം ജി അബുദാബി സിറ്റി സഭാ സമർപ്പണം ജൂൺ 21 വെള്ളിയാഴ്ച.

0 546

വാർത്ത . ജോ ഐസക്ക് കുളങ്ങര

അബുദാബി സിറ്റി : പെന്തെക്കോസ്‌തൽ മാറാനാഥാ ഗോസ്പ്പൽ ചർച് (പിഎംജി) അബുദാബി സിറ്റിയിൽ പുതിയതായി ആരംഭിച്ച സഭയുടെ സമർപ്പണ ശ്രിശ്രുഷ ജൂൺ 21 വെള്ളിയാഴ്ച 12 മണിക്ക്.

സമർപ്പണ യോഗം അബുദാബി സിറ്റിയിൽ മദീനത്ത്‌ സയ്യിദ് ഷോപ്പിങ് സെന്ററിന്റെ എതിർവശത്തുള്ള കേരളാ സോഷ്യൽ സെന്റർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആരാധനാ ഹാളിൽ വെച്ചു നടത്തപ്പെടും.

പി എം ജി സഭാ UAE കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന മുതിർന്ന ദൈവദാസൻ പാസ്റ്റർ സാമുവേൽ സൈമൺ പ്രാർത്ഥിച്ചു ദൈവജനത്തിനായി സമർപ്പിക്കും.
പാസ്റ്റർ. ഈ. ബി സത്യാർത്ഥി ആരാധനകളിൽ നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...
error: Content is protected !!