എക്സൽ വിബിഎസ് പരിശീലനങ്ങൾ മാറ്റിവച്ചു

0 297

തിരുവല്ല : എക്സൽ വിബിഎസ് 2020 ലെ തുടർന്നു നടക്കാനുള്ള കോട്ടയം, തിരുവനന്തപുരം, പൂനലൂർ, ഇടുക്കി, കൊല്ലം ഡയറെക്‌ടേഴ്‌സ് പരിശീലങ്ങൾ എല്ലാം തന്നെ മാറ്റിവച്ചു. പുതുക്കിയ തീയതി പുറകാലെ അറിയിക്കുന്നതായിരിക്കും. കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തിൽ കുട്ടികൾ കൂടുതൽ ശ്രദ്ധാലുക്കളൾ ആകേണം എന്നു എക്സൽ മിനിസ്ട്രിസ് ചെയർമാൻ റെവ. തമ്പി മാത്യു, വിബിഎസ് ചെയർമാൻ പാസ്റ്റർ തോമസ് എം പുളിവേലിൽ എന്നിവർ അറിയിച്ചു.
കോറോണ വൈറസിനെതിരെ വിവിധ നിലകളിൽ ഉള്ള ബോധവത്കരണ പരിപാടികളും പ്രാർത്ഥനയും എക്സൽ മിനിസ്ട്രീസ് ആരംഭിച്ചു.
ഈ വർഷത്തെ വിബിഎസ് DVD കൾ ആവശ്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക 9495927117, 9496325026

Advertisement

You might also like
Comments
Loading...
error: Content is protected !!