ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

0 1,629

കുവൈറ്റ്‌ : എഫഥാ ഗോസ്പൽ മിനിസ്ട്രീസ് ചർച്ചിന്റെ (EGMC) ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഇന്നു മുതൽ വ്യാഴം വരെ രാത്രി 7:30-9:30 വരെ അബാസിയ ഷാരോൺ ബിൽഡിങിൽ വെച്ച് നടക്കും. പാസ്റ്റർ ഷിജോ വൈദ്യൻ നയിക്കുന്ന പ്രസ്തുത യോഗത്തിൽ അഭിഷക്ത സുവിശേഷകരായ പ്രോഫറ്റ് നിജു മാത്യു അടൂർ, പാസ്റ്റർ റോയ് മാത്യു ബാംഗ്ലൂർ, പാസ്റ്റർ ദീപു ജേക്കബ് ഡൽഹി എന്നിവർ വചനം സംസാരിക്കും. EGMC ക്വയർ ആരാധനക്കു നേതൃത്വം കൊടുക്കും.

കൂടുതൽ വിവരങ്ങൾക്ക് :+96550212131

Advertisement

You might also like
Comments
Loading...