കൊറമംഗല ഗിൽഗാൽ എ.ജി.വേർഷിപ്പ് സെന്ററിൽ ഉപവാസ പ്രാർഥനയും ബൈബിൾ ക്ലാസും.

0 1,949

ബാംഗ്ലൂർ  : കൊറമംഗല ഗിൽഗാൽ എ.ജി.വേർഷിപ്പ് സെന്ററിൽ ഉപവാസ പ്രാർഥനയും ബൈബിൾ ക്ലാസും.
ബെംഗളുരു: കൊറമംഗല ഗിൽഗാൽ എ.ജി.ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ ഡിസംബർ 3 വരെ കൊറമംഗല 1st ബ്ലോക്ക് ഒ.എം.ബുക്സിനു മുകളിൽ ഗിൽഗാൽ എ ജി വേർഷിപ്പ് സെന്ററിൽ വെച്ച് ഉപവാസ പ്രാർഥനയും ബൈബിൾ ക്ലാസും നടക്കും.

പാസ്റ്റർ.ബെന്നി തോമസ് (എറണാകുളം) ദൈവവചനം സംസാരിക്കും. ദിവസവും വൈകിട്ട് 7മുതൽ 9 വരെയും ശനിയഴ്ച പകൽ 11 മുതൽ 12.30 വരെയും യോഗം നടക്കും. പാസ്റ്റർ ഡെന്നി തോമസ് നേതൃത്വം നൽകും
ഫോൺ: 9880077023

80%
Awesome
  • Design
You might also like
Comments
Loading...