പി വൈ സി കണ്ണൂരിൽ ആരംഭിക്കുന്നു

0 1,260

കണ്ണൂർ: മലയാള പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ ജില്ലാ കൗൺസിൽ രൂപികരണം ഫെബ്രു 20 രാവിലെ പതിനൊന്നിന് കണ്ണൂർ ടൗൺ എ.ജി. ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാ. ലിജോ കെ ജോസഫ് മുഖ്യ സന്ദേശം നൽകും. പി വൈ സി മലബാർ മേഖലാ പ്രസിഡണ്ട് പാ സിജു സ്കറിയ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡണ്ട് പാ. ജോമോൻ ജോസഫ്. പാ അനിഷ് മൈലത്ത് ഐപ്പ് തുടങ്ങിയവർ നേതൃത്വം നൽകും

Advertisement

You might also like
Comments
Loading...