ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97-മത്‌ ജനറൽ കൺവെൻഷൻ

0 774

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ 97-മത്‌ ജനറൽ കൺവെൻഷൻ, ജനുവരി 20 (തിങ്കൾ) മുതൽ 26 (ഞായർ) വരെ, പ്രത്യാശ നഗറിലുള്ള ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു.

ആരംഭ ദിവസം നടക്കുന്ന സമ്മേളനത്തിൽ ദൈവസഭ ഓവർസീയർ റവ.ഡോ.കെ.സി.സണ്ണികുട്ടി പ്രാർത്ഥിച്ചു ഉത്‌ഘാടനവും, എഡ്യൂക്കേഷൻ ഡയറക്ടർ റവ.എൻ.എ. തോമസ്കുട്ടി അധ്യക്ഷത നിർവഹിക്കുന്നതായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ഈ വർഷത്തെ കൺവെൻഷൻ തീം ” ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക “

സമാപന ദിവസം 26, ഞായർ സ്റ്റേറ്റ് ഓവർസീയർ നേതൃത്വം കൊടുക്കുന്ന വിശുദ്ധ സംയുക്ത ആരാധനയ്ക്ക് സ്വദേശത്ത-വിദേശത്തിന്നിന്നുമായി ആയിരക്കണക്കിന് ശുശ്രുഷകരും വിശ്വാസികളും പങ്കെടുക്കും.

You might also like
Comments
Loading...