എലിസബേത്ത് (പൊടിഅമ്മ 72 ) നിത്യതയിൽ
അടൂർ :തുവയൂർ എ ജി സഭാംഗം ആലുംമൂട്ടിൽ എബനേസർ വീട്ടിൽ ജോർജിന്റെ ഭാര്യ എലിസബേത്ത് (പൊടിഅമ്മ 72 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം വ്യാഴാഴ്ച .
മുല്ലശ്ശേരി പടിഞ്ഞാറ്റതിൽ കുടുംബമാണ്
Download ShalomBeats Radio
Android App | IOS App