ഐപിസി യുഎഇ റീജ്യൻ സോദരിസമാജം മേഴ്സി വിൽസൻ പ്രസിഡണ്ട്

0 444

ഷാർജ: ഐപിസി യുഎഇ റീജ്യൻ സോദരിസമാജം വാർഷിക പൊതുയോഗം നവംബർ 30 ന് ഷാർജ വർഷിഷ് സെൻററിൽ നടന്നു. റീജ്യൻ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ വൈ തോമസ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത മൂന്ന് വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. മേഴ്സി വിൽസൻ (പ്രസിഡണ്ട്), എൽസി രാജൻ (വൈസ് പ്രസിഡണ്ട്), ബീന വർഗ്ഗീസ് (സെക്രട്ടറി), ഗ്ലോറി ജിനു (ജോയിന്റ് സെക്രട്ടറി), ബെൻസി റെജി (ട്രഷറർ), സൂസൻ വർഗ്ഗീസ് (ജോ.ട്രഷറർ), ജയ വർഗ്ഗീസ് (ഓഡിറ്റർ) എന്നിവരെ തെരെഞ്ഞെടുന്നു. പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട മേഴ്സി വിൽസൻ ഐപിസി ജനറൽ വൈസ് പ്രസിഡണ്ടും, ഐപിസി ഷാർജ വർഷിഷ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വിൽസൻ ജോസഫിന്റെ ഭാര്യയാണ്.

You might also like
Comments
Loading...