ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ (QMPC) കൺവെൻഷൻ ആരംഭിച്ചൂ.

0 706

ദോഹ : ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ (QMPC) കൺവെൻഷൻ ഇന്നൂ വൈകിട്ട് (11 – 12 – 2019 ബുധനാഴ്ച്ച) 7 മണിക്ക് ആരംഭിച്ചൂ. പാസ്റ്റർ സജി പി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ പ്രസിഡന്റ് പാസ്റ്റർ ജോൺ റ്റി മാത്യു മീറ്റിംഗ് ഉൽഘാടനം ചെയ്തു. 11, 12, 13 തീയതികളിൽ ഈ മീറ്റിംഗ്കളിൽ പാസ്റ്റർ എബി പി മാത്യു ബീഹാർ മുഖ്യ പ്രാസംഗികനായിരിക്കും. ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷൻ ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച സംയുക്ത സഭാരാധനയോടുകൂടി ഈ മീറ്റിംഗ് അവസാനിക്കും.

Advertisement

You might also like
Comments
Loading...
error: Content is protected !!