സുവിശേഷ യോഗവും സംഗീത വിരുന്നും റാസൽഖൈമയിൽ നടന്നു

0 438

റാസൽഖൈമ: ഐപിസി ഏലീം ഷാർജ-റാസൽഖൈമ സഭകളുടെ ഏകദിന സുവിശേഷ യോഗം നവംബർ 30ന് റാസൽഖൈമ ഇൻഡ്യൻ അസ്സോസിയേഷൻ ഹാളിൽ വെച്ച്‌ അനുഗ്രഹമായി നടന്നു. പാസ്റ്റ്‌ർ ഷൈനോജ്‌ നൈനാൻ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ടി ഡി ബാബു പ്രസംഗിച്ചു. പാസ്റ്റ്‌ർ ഷിബിൻ മാത്യുവിന്റെ നേത്യത്വത്തിൽ ചർച്ച്‌ ക്വയർ ഗാനങ്ങൾ ആലപിച്ചു. പ്രേം കെ മാത്യു നേത്യത്വം നൽകി

Advertisement

You might also like
Comments
Loading...
error: Content is protected !!