ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്ബിനാർ നാളെ

0 577

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം (പെർമാൻഷിപ്) കോഴ്സിന്റെ വെബ്ബിനാർ നാളെ (ഏപ്രിൽ 29 വ്യാഴാഴ്ച) നടക്കും. വൈകിട്ട് 7.30 മുതൽ 9.00 വരെ നടക്കുന്ന വെബ്ബിനാറിൽ പ്രശസ്ത ഇന്ത്യൻ സുവിശേഷകൻ ഇവാ. സാജു മാത്യു ക്ലാസുകൾ നയിക്കും. റൈറ്റ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സാം ടി. മുഖത്തല, സെക്രട്ടറി അനീഷ് കൊല്ലങ്കോട് എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും.

You might also like
Comments
Loading...