പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനെറ്റ് സജി നിത്യതയിൽ

0 1,617

ഗുജറാത്ത്: ഗുജറാത്തിലെ വാപ്പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹ് മണ്ഡലി സഭയുടെ സ്ഥാപകനും മണക്കാല ഫെയ്ത് തെയോളോജിക്കൽ സെമിനാരി പൂർവ വിദ്യാർത്ഥിയും ആയിരുന്ന പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനെറ്റ് സജി നിത്യതയിൽ. ന്യുമോണിയ ആയി മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ഗുരുതര അവസ്ഥയിൽ ആയിരുന്നു.

മക്കൾ : ജാസ്മിൻ , ജെസൻ

Download ShalomBeats Radio 

Android App  | IOS App 

മരുമകൻ : ജോൺ പുളിവേലിൽ

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like
Comments
Loading...