ഏബ്രഹാം മാമ്മൻ (84) നിത്യതയിൽ

0 252

തിരുവല്ല : ചെങ്ങന്നൂർ, കല്ലിശ്ശേരി ചെങ്കിലാത്ത് എബനേസർ വില്ലയിൽ ഏബ്രഹാം മാമ്മൻ(സേലം തങ്കച്ചൻ -84 ) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതൻ, ചെങ്ങന്നൂരിലുള്ള ദി പെന്തെക്കോസ്ത് മിഷൻ സഭാംഗവും കൂടിയാണ്.

സംസ്കാര ശുശ്രുഷ നാളെ (ജനു 10) ഉച്ചക്ക് 1മണിക്ക് ചെങ്ങന്നൂർ, ടി.പി.എം സഭാ ഹാളിൽ ആരംഭിക്കുകയും തുടർന്ന് 4 മണിക്ക് മഴുക്കീർ സഭാ സെമിത്തേരിയിൽ.

ഭാര്യ:അന്നമ്മ (വയലത്തല ഓതറേത്ത് കുടുംബാംഗം)

മക്കൾ: സാജു (ദോഹ) ,സണ്ണി, (യു.കെ) ,സുനിൽ (സേലം) സജിനി ( തൃശൂർ) ,സുജ (കൊല്ലകടവ്)

മരുമക്കൾ: ഷൈനി ,റോസമ്മ ,മേഴ്സി ,സാമുവേൽ ,ബെന്നി

Advertisement

You might also like
Comments
Loading...
error: Content is protected !!