ആഗോളതലത്തിൽ ക്രൈസ്തവർ പീഡനത്തിന് ഇരകളാകുന്നു; ഏറ്റവും പുതിയ റിപ്പോർട്ട്

0 1,019

റോം: ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 32.7 കോടി ക്രൈസ്തവരെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’-ന്റെ റിപ്പോര്‍ട്ട്. ഭരണകൂടങ്ങളും, സംഘടനകളും പുലര്‍ത്തിവരുന്ന ആക്രമണോത്സുക ദേശീയതയാണ് ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, മ്യാന്മര്‍ അടക്കമുള്ള രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിന്റെ കാരണമെന്നും ഇതിനെതിരെ വാക്കുകളിലൂടെ അല്ലാതെ പ്രവര്‍ത്തിയിലൂടെ പ്രതികരിക്കുവാന്‍ പാശ്ചാത്യലോകത്തിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

You might also like
Comments
Loading...