ഐ പി സി ബെഥേൽ വർഷിപ് സെന്റർ കിഴക്കൻമുത്തൂർ കൺവെൻഷൻ ഡിസംബർ 6 മുതൽ

വാർത്ത: റെനു അലക്സ് അബുദാബി

0 692

തിരുവല്ല: ഐ പി സി ബെഥേൽ വർഷിപ് സെന്റർ കിഴക്കൻമുത്തൂർ ഒരുക്കുന്ന “ കിഴക്കൻ മുത്തൂർ കൺവെൻഷൻ 2018 “ ഡിസംബർ 6 മുതൽ 8 വരെ ഐ പി സി ബെഥേൽ വർഷിപ് സെന്റർ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്. എല്ലാ ദിവസവും വൈകിട്ട് 6 :30 മുതൽ 8 :30 വരെ യാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ കെ സി ജോൺ ( ഐ പി സി ജനറൽ സെക്രട്ടറി). പാസ്റ്റർ തോമസ് ഫിലിപ്പ്, ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി ( വെണ്മണി) , പാസ്റ്റർ ബി വര്ഗീസ് ( മണകാല) എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കുന്നതാണ്.എബനേസർ ഗോസ്പൽ വോയിസ് തിരുവല്ല ഗാനശുശ്രുഷക്ക് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക്:

Download ShalomBeats Radio 

Android App  | IOS App 

Pr Prasad 9447595585

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...